Categories: Gossips

അഞ്ച് കോടി കിട്ടിയാലും ബിക്കിനിയില്‍ അഭിനയിക്കില്ല; അന്ന് ഭാവന പറഞ്ഞു

മലയാളത്തില്‍ അരങ്ങേറിയ ശേഷം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചേക്കേറിയ നിരവധി നടിമാര്‍ ഉണ്ട്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഭാവന. തമിഴിലും തെലുങ്കിലും ഭാവന മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് പോയി മറ്റ് ഭാഷകളില്‍ ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങിയ നടിമാരുടെ പട്ടികയില്‍ ഭാവനയും ഉണ്ടാകും. എന്നാല്‍, ബിക്കിനി വേഷത്തില്‍ എന്തുകൊണ്ട് താന്‍ അഭിനയിക്കുന്നില്ലെന്ന് ഭാവന വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

നോര്‍ത്ത് ഇന്ത്യയില്‍ ഒക്കെയാണെങ്കില്‍ ബിക്കിനി വേഷത്തില്‍ താന്‍ അഭിനയിക്കുമായിരുന്നു എന്നാണ് ഭാവന പറയുന്നത്. കേരളത്തിലെ സംസ്‌കാരം വച്ച് ബിക്കിനി വേഷത്തില്‍ അഭിനയിക്കാന്‍ സാധിക്കാത്തതാണെന്നും താരം പറയുന്നു. അഞ്ച് കോടി കിട്ടിയാല്‍ ബിക്കിനി വേഷത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനു അങ്ങനെ അഞ്ച് കോടി കിട്ടി ബിക്കിനി വേഷം ചെയ്താലും അതുകഴിഞ്ഞ് തന്നെ വീട്ടില്‍ കയറ്റില്ലെന്നാണ് ഭാവന പറയുന്നത്.

Bhavana

തന്റെ ഭാവിയെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചും ഭാവന ഈ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. പ്രണയിച്ചു വിവാഹം കഴിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് ഭാവന പറയുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കന്നഡ സിനിമ നിര്‍മാതാവ് നവീനെ പ്രണയിച്ചാണ് ഭാവന വിവാഹം കഴിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

15 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

15 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

15 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

15 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

16 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

16 hours ago