Categories: Gossips

ഈ പ്രായത്തില്‍ അല്ലേ ഇതൊക്കെ കാണിക്കേണ്ടത്, 60 വയസ്സില്‍ ഗ്ലാമര്‍ കാണിച്ചാല്‍ ആരെങ്കിലും കാണുമോ?; ഇനിയ

ഹോട്ട് ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുള്ള നടിയും മോഡലുമാണ് ഇനിയ. ഹോട്ടായി ചിത്രങ്ങള്‍ എടുക്കുന്നതില്‍ തനിക്ക് തെറ്റൊന്നും തോന്നാറില്ലെന്നും ഈ പ്രായത്തിലല്ലേ ഇതൊക്കെ സാധിക്കൂ എന്നും ഇനിയ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ താഴെ വരുന്ന കമന്റുകള്‍ക്കെല്ലാം ഇനിയ രസകരമായ മറുപടി നല്‍കാറുണ്ട്.

തന്റെ ഒരു ഫോട്ടോ ഷൂട്ടിലെ ഫോട്ടോ കണ്ടിട്ട് ഒരാള്‍ കമന്റിട്ട സംഭവത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ഇനിയ വെളിപ്പെടുത്തിയിട്ടുണ്ട്. ‘അതീവസുന്ദരിയായി, പുത്തന്‍ രൂപത്തില്‍, ഫുള്‍ ഗ്ലാമര്‍ വേഷത്തില്‍, ആരെയും മയക്കും, ഇനിയ…’ അങ്ങനെ എന്തൊക്കെയോ ആയിരുന്നു കമന്റ്. അതേകുറിച്ച് അഭിപ്രായം അറിയാന്‍ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി വിളിച്ചിരുന്നു. അവരോട് ഞാന്‍ ചോദിച്ചതാണ് ഈ പ്രായത്തില്‍ അല്ലെങ്കില്‍ 60 വയസില്‍ ഗ്ലാമര്‍ കാണിച്ചാല്‍ ആരെങ്കിലും കാണുമോ എന്ന്.

Ineya

സൗന്ദര്യം എന്ന് പറയുന്നത് ആസ്വദിക്കാനും കാണാനും പ്രദര്‍ശിപ്പിക്കാനും ഉള്ളതാണ്. യംഗ് ഏജില്‍ നല്ല എനര്‍ജറ്റിക്കായി ഇരിക്കുമ്പോഴാണ് നമ്മള്‍ നന്നായി ജ്വലിക്കുന്ന സമയം, അല്ലെങ്കില്‍ ഷൈന്‍ ചെയ്യുന്ന സമയം. ആ സമയത്ത് വേണ്ടേ ഗ്ലാമറസാകാനെന്ന് ഇനിയ ചോദിക്കുന്നു.

‘മോഡലിങ് രംഗത്ത് നില്‍ക്കുന്നത് കൊണ്ട് എനിക്ക് ഷോര്‍ട്സ് ഇടാനോ സ്ളീവ്ലെസ് ഡ്രസ് ഇടാനോ മടിയൊന്നുമില്ല. അങ്ങനെ ഒരു നാണം കുണുങ്ങി പെണ്‍കുട്ടിയായല്ല, സിറ്റിയിലാണ് വളര്‍ന്നത്. ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഞാന്‍ ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല,’ ഇനിയ പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമർ ലുക്കിൽ പൂനം ബജ്വ

നടി പൂനം ബജ്വ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

54 minutes ago

സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…

1 hour ago

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…

1 hour ago

‘കിരീടം’ വീണ്ടും രാജാവായി; റീ-റിലീസില്‍ നേടിയത് വമ്പന്‍ കളക്ഷന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…

1 hour ago

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

22 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

22 hours ago