Categories: Gossips

നയന്‍താരയുടെ കൈയില്‍ ഒരു വിരല്‍ കൂടുതലാണ് ! അതിനു പിന്നിലെ രഹസ്യം

മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശേഷം തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാഴുന്ന നടിയാണ് നയന്‍താര. പ്രായം 37 കഴിഞ്ഞിട്ടും പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവും അഭിനയ മികവുമാണ് നയന്‍സിനെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.

കഠിന പ്രയത്നത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് നയന്‍താര. നയന്‍താര ഒരു പോളിഡാക്റ്റൈല്‍ ആണെന്ന് അധികം ആര്‍ക്കും അറിയില്ല. പോളിഡാക്റ്റൈല്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട ! കൈകളിലോ കാലുകളിലോ സാധാരണ ഉണ്ടാകേണ്ട അഞ്ച് വിരലിനേക്കാള്‍ ഒരെണ്ണം കൂടുതല്‍ വരുന്ന അവസ്ഥയാണിത്.

Nayanthara

ജന്മനാ തന്നെ നയന്‍താരയ്ക്കും കൈയില്‍ ഒരു വിരല്‍ കൂടുതലാണ്. ഇടത് കൈയിലാണ് നയന്‍താരയ്ക്ക് ഒരു വിരല്‍ കൂടുതല്‍ ഉള്ളത്. അത് വളരെ നേരിയതും പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത നിലയിലുമാണ്. താരത്തിന്റെ പല ചിത്രങ്ങളിലും സൂക്ഷിച്ച് നോക്കിയാല്‍ ഇത് കണ്ടെത്താന്‍ സാധിക്കും. ചിലര്‍ക്ക് കൈയിലും ചിലര്‍ കാലിലുമാണ് വിരല്‍ കൂടുതല്‍ ഉണ്ടാകുക.

 

അനില മൂര്‍ത്തി

Recent Posts

അമ്മയാണ് തന്റെ ഹീറോ: പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…

45 minutes ago

കള്ള് കുടിച്ച് പോലീസ് പിടിച്ചു എന്നത് സത്യമാണ്; കിച്ചു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

46 minutes ago

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

46 minutes ago

മഹാലക്ഷ്മി കാവ്യയെപ്പോലെയാണ്; ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

47 minutes ago

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

6 hours ago