Categories: Videos

‘മാണിക്യ വീണയുമായെന്‍…’; ഇതാ മമ്മൂട്ടി ശരിക്കും പാട്ട് പാടുന്നു, ഈ വീഡിയോ കണ്ടിട്ടുണ്ടോ

മലയാള സിനിമയില്‍ അമ്പത് വര്‍ഷങ്ങള്‍ പിന്നിട്ട അഭിനേതാവാണ് മമ്മൂട്ടി. മോഹന്‍ലാല്‍ അടക്കമുള്ള പല താരങ്ങളും സിനിമയില്‍ പാട്ട് പാടിയിട്ടുണ്ട്. അവരെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി വളരെ കുറവ് സിനിമകളിലാണ് പാട്ട് പാടിയിരിക്കുന്നത്. മോഹന്‍ലാല്‍ പലപ്പോഴും പൊതുവേദികളിലും ഗായകനായി എത്താറുണ്ട്. അക്കാര്യത്തിലും മമ്മൂട്ടി അല്‍പ്പം പിന്നിലാണ്. എന്നാല്‍, മമ്മൂട്ടി ഒരു പൊതുപരിപാടിയില്‍ പാടുന്ന മനോഹരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രം ‘മായാവി’യുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് മനോജ് കെ.ജയനും മമ്മൂട്ടിയും ഒന്നിച്ച് പാടുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട മലയാളം ഗാനമായ ‘ മാണിക്യ വീണയുമായെന്‍..’ എന്ന ഗാനമാണ് മമ്മൂട്ടി ആലപിക്കുന്നത്.

Click Here to Watch Video

കൈരളി ടിവി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

3 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

3 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

3 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

3 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago