Mammootty
മലയാള സിനിമയില്‍ അമ്പത് വര്‍ഷങ്ങള്‍ പിന്നിട്ട അഭിനേതാവാണ് മമ്മൂട്ടി. മോഹന്‍ലാല്‍ അടക്കമുള്ള പല താരങ്ങളും സിനിമയില്‍ പാട്ട് പാടിയിട്ടുണ്ട്. അവരെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി വളരെ കുറവ് സിനിമകളിലാണ് പാട്ട് പാടിയിരിക്കുന്നത്. മോഹന്‍ലാല്‍ പലപ്പോഴും പൊതുവേദികളിലും ഗായകനായി എത്താറുണ്ട്. അക്കാര്യത്തിലും മമ്മൂട്ടി അല്‍പ്പം പിന്നിലാണ്. എന്നാല്‍, മമ്മൂട്ടി ഒരു പൊതുപരിപാടിയില്‍ പാടുന്ന മനോഹരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രം ‘മായാവി’യുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് മനോജ് കെ.ജയനും മമ്മൂട്ടിയും ഒന്നിച്ച് പാടുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട മലയാളം ഗാനമായ ‘ മാണിക്യ വീണയുമായെന്‍..’ എന്ന ഗാനമാണ് മമ്മൂട്ടി ആലപിക്കുന്നത്.
കൈരളി ടിവി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…