Categories: Gossips

പൃഥ്വിരാജിന്റെ നായികയാകുമ്പോള്‍ നവ്യ നായരുടെ പ്രായം വെറും 16 ! യഥാര്‍ഥത്തില്‍ ആ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നത് സംവൃത സുനില്‍

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് നന്ദനം. സിനിമ തിയറ്ററുകളില്‍ മികച്ച വിജയം നേടി. പൃഥ്വിരാജും നവ്യ നായരും അഭിനയലോകത്ത് ശ്രദ്ധിക്കപ്പെടുന്നതും നന്ദനത്തിലൂടെയാണ്. 2002 ലാണ് നന്ദനം റിലീസ് ചെയ്തത്.

നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ പ്രായം വെറും 20 വയസ്സായിരുന്നു. വളരെ പക്വതയോടെയാണ് നന്ദനത്തിലെ കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിച്ചത്. നവ്യ നായരുടെ പ്രായമാകട്ടെ വെറും 16 വയസ്സും. ആ സമയത്ത് തനിക്ക് അത്ര പക്വതയൊന്നും ഇല്ലായിരുന്നെന്നും എന്നാല്‍ ചെയ്യാനുള്ള കഥാപാത്രം വളരെ ഗൗരവമുള്ളതായിരുന്നെന്നും നവ്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Navya Nair and Samvritha

അതേസമയം, നന്ദനത്തിലെ നായികാ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് നവ്യ നായര്‍ ആയിരുന്നില്ല. സംവൃത സുനിലിനെയാണ് നന്ദനത്തില്‍ അഭിനയിക്കാന്‍ രഞ്ജിത്ത് ആദ്യം കാസ്റ്റ് ചെയ്തത്. സംവൃത ‘നോ’ പറഞ്ഞതോടെയാണ് നവ്യയെ നന്ദനത്തിലെ നായികയാക്കിയത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago