Navya Nair in Nandanam
രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് നന്ദനം. സിനിമ തിയറ്ററുകളില്‍ മികച്ച വിജയം നേടി. പൃഥ്വിരാജും നവ്യ നായരും അഭിനയലോകത്ത് ശ്രദ്ധിക്കപ്പെടുന്നതും നന്ദനത്തിലൂടെയാണ്. 2002 ലാണ് നന്ദനം റിലീസ് ചെയ്തത്.
നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ പ്രായം വെറും 20 വയസ്സായിരുന്നു. വളരെ പക്വതയോടെയാണ് നന്ദനത്തിലെ കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിച്ചത്. നവ്യ നായരുടെ പ്രായമാകട്ടെ വെറും 16 വയസ്സും. ആ സമയത്ത് തനിക്ക് അത്ര പക്വതയൊന്നും ഇല്ലായിരുന്നെന്നും എന്നാല്‍ ചെയ്യാനുള്ള കഥാപാത്രം വളരെ ഗൗരവമുള്ളതായിരുന്നെന്നും നവ്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Navya Nair and Samvritha
അതേസമയം, നന്ദനത്തിലെ നായികാ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് നവ്യ നായര്‍ ആയിരുന്നില്ല. സംവൃത സുനിലിനെയാണ് നന്ദനത്തില്‍ അഭിനയിക്കാന്‍ രഞ്ജിത്ത് ആദ്യം കാസ്റ്റ് ചെയ്തത്. സംവൃത ‘നോ’ പറഞ്ഞതോടെയാണ് നവ്യയെ നന്ദനത്തിലെ നായികയാക്കിയത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സരയു. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…