Categories: Gossips

വാപ്പച്ചിയെ വെട്ടിക്കാന്‍ ദുല്‍ഖര്‍; പ്രതിഫലം ഉയരുന്നത് അതിവേഗം

മലയാള സിനിമയില്‍ അതിവേഗം പ്രതിഫലം ഉയരുന്ന താരമായി ദുല്‍ഖര്‍ സല്‍മാന്‍. ‘കുറുപ്പ്’ കേരളത്തിനു പുറത്തും മികച്ച കളക്ഷന്‍ നേടിയതിനു പിന്നാലെയാണ് ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്നത്. വാപ്പച്ചിയും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടി വാങ്ങുന്ന അതേ പ്രതിഫലമാണ് ദുല്‍ഖര്‍ സല്‍മാനും ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലടക്കം ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് തിളങ്ങി നിന്ന ദുല്‍ഖറിന് പിതാവിനോളം പ്രതിഫലം ലഭിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. മൂന്ന് മുതല്‍ എട്ട് കോടിയോളമാണ് ദുല്‍ഖര്‍ ഒരു സിനിമയ്ക്ക് വാങ്ങുന്നത്. മമ്മൂട്ടിയാകട്ടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ നാല് കോടി മുതല്‍ എട്ടര കോടി വരെ വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ത്‌ന്നെ ദുല്‍ഖര്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ വെട്ടിക്കാനാണ് സാധ്യത.

മലയാള സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലാണ് ഒന്നാമന്‍. ഒരു സിനിമയ്ക്ക് വേണ്ടി എട്ട് കോടി മുതല്‍ 17 കോടി വരെ മോഹന്‍ലാല്‍ വാങ്ങിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മമ്മൂട്ടിയും ദുല്‍ഖറും.

Mammootty and Dulquer Salmaan

പൃഥ്വിരാജാണ് ദുല്‍ഖറിന് പിന്നാലെ വരുന്നത്. പൃഥ്വിരാജ് സുകുമാരന്‍ മൂന്ന് മുതല്‍ ഏഴ് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. ഫഹദ് ഫാസില്‍ ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതല്‍ 6 കോടി വരെയാണ് വാങ്ങിക്കുന്നത്. നിവിന്‍ പോളിയുടെ പ്രതിഫലം മൂന്ന് മുതല്‍ ആറ് കോടി രൂപ വരെയാണ്. ദിലീപ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ മൂന്ന് കോടിക്കടുത്ത് പ്രതിഫലം വാങ്ങുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

1 hour ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗ്ലാമറസ് ലുക്കുമായി എസ്തര്‍ അനില്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

പെറ്റിനൊപ്പം ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

20 hours ago