Mammootty and Mohanlal
താരസംഘടനയായ ‘അമ്മ’ തങ്ങളുടെ എല്ലാ നടീനടന്‍മാരേയും വെച്ച് ചെയ്ത സിനിമയാണ് ട്വന്റി 20. ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ട്വന്റി 20 യില്‍ അഭിനയിച്ചു.
ട്വന്റി 20 യില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചത് സിദ്ദിഖ്, ഇന്ദ്രജിത്ത്, മനോജ് കെ.ജയന്‍, ഷമ്മി തിലകന്‍ തുടങ്ങിയവരാണ്. ഈ വില്ലന്‍ വേഷങ്ങളില്‍ ഒരെണ്ണം ചെയ്യാനാണ് മമ്മൂട്ടി ആദ്യം ആഗ്രഹിച്ചിരുന്നത്. മോഹന്‍ലാലിന്റെ വില്ലനായി ഞാന്‍ അഭിനയിക്കാമെന്നാണ് ട്വന്റി 20യുടെ കഥ കേട്ട ശേഷം മമ്മൂട്ടി പറഞ്ഞത്.
Mammootty
അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനോടാണ് മമ്മൂട്ടി ആദ്യം ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ട്വന്റി 20യുടെ സംവിധായകന്‍ ജോഷിയും നിര്‍മാതാവ് ദിലീപും ഇതിനെ ശക്തമായി എതിര്‍ത്തു. മമ്മൂക്ക വില്ലന്‍ വേഷം ചെയ്താല്‍ അത് സിനിമയുടെ തിയറ്റര്‍ വിജയത്തെ ബാധിക്കുമെന്നാണ് ദിലീപ് അന്ന് പറഞ്ഞത്. മമ്മൂക്കയെ വില്ലനാക്കി എന്ന ഒറ്റ കാരണത്താല്‍ സിനിമ മോശമാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് വില്ലന്‍ വേഷം മമ്മൂട്ടി ചെയ്യേണ്ട എന്നും ദിലീപ് പറയുകയായിരുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…