Sanusha Santhosh
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് നടി സനുഷയുടെ പുതിയ ചിത്രങ്ങള്‍. ബ്ലാക് ടീ-ഷര്‍ട്ട് ധരിച്ചാണ് പുതിയ ചിത്രത്തില്‍ താരത്തെ കാണുന്നത്. കാലിന്‍മേല്‍ കാല് കയറ്റിവച്ച് നാവ് പുറത്തുകാണിച്ച് സ്റ്റൈലന്‍ ചിരിയുമായാണ് താരം ചിത്രത്തില്‍ ഇരിക്കുന്നത്.
‘ ഈ നിമിഷത്തിനായി അവള്‍ ജീവിക്കുന്നു. ഈ നിമിഷം അവളില്‍ കുടികൊള്ളുന്നു’ എന്ന ക്യാപ്ഷനോടെയാണ് സനുഷ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ബ്ലാക് ടീ-ഷര്‍ട്ടും വെള്ള പാന്റ്‌സും ധരിച്ചുള്ള വേറെ രണ്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘ സാധാരണയായി എനിക്ക് രണ്ട് അവസ്ഥകളുണ്ട്. ഒന്ന് ജോലി സമയവും മറ്റൊന്ന് ഉറക്കവും’ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Sanusha Santhosh
ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായാണ് സനുഷ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഏതാനും സിനിമകളില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന് കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…