Categories: latest news

‘പോയി ചാവടി’; തന്റെ ചിത്രത്തിനു താഴെ കമന്റ് ചെയ്തയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി സുബി സുരേഷ്

Subi Suresh

ടെലിവിഷന്‍ പരിപാടികളിലൂടേയും സിനിമകളിലൂടേയും ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയിലും സുബി സജീവമാണ്. ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി സുബി തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

രസകരമായ പല ചിത്രങ്ങളും ഈയടുത്ത് സുബി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരുന്നു. പല ചിത്രങ്ങളും വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍ ചില ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകളുമായി ചിലര്‍ എത്താറുണ്ട്. അങ്ങനെയൊരു കമന്റിന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് സുബി ഇപ്പോള്‍.

 

‘കൊച്ചിയിലെ ഫ്രീക്കത്തി’ എന്ന എന്ന ക്യാപ്ഷനോടെ സുബി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനു താഴെ മാത്യു മാത്യു എന്ന് പേരായ ഒരു ഐഡിയില്‍ നിന്ന് വന്നിരിക്കുന്ന മോശം കമന്റിനാണ് താരത്തിന്റെ മറുപടി. ‘പോയി ചാവടി’ എന്നാണ് ഇയാളുടെ കമന്റ്. ഉടനെ സുബിയുടെ റിപ്ലെ എത്തി. ‘നീ പോയി ചാവടാ’ എന്നാണ് സുബി ഇതിനു നല്‍കിയ മറുപടി. സുബിയുടെ മറുപടി ആരാധകരും ഏറ്റെടുത്തു. ഇയാള്‍ ചോദിച്ചു വാങ്ങിയ മറുപടി എന്നാണ് പലരുടേയും അഭിപ്രായം. സുബിയുടെ മറുപടിക്ക് ഇതിനോടകം രണ്ടായിരം ലൈക്കുകള്‍ കിട്ടിയിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 hours ago

കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

2 hours ago

നിറത്തിന്റെ പേരില്‍ കളിയാക്കല്‍ നേരിട്ടു; ചന്തു സലിംകുമാര്‍

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…

20 hours ago

നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…

20 hours ago