Shamna Kkasim
നടിയും നര്‍ത്തകിയും മോഡലുമായ ഷംന കാസിമിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
‘മൃദുവായിരിക്കുക, എന്നാല്‍ ദുര്‍ബലയാകരുത്…
കരുത്തുള്ളവരാകുക, എന്നാല്‍ അക്രമം അരുത്…’ എന്ന തലക്കെട്ടോടെയാണ് ഷംന പുതിയ സ്റ്റൈലന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Shamna Kkasim
സ്റ്റേജ് ഷോകളിലൂടെയാണ് ഷംന കലാരംഗത്തേക്ക് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചു.
കണ്ണൂരിലാണ് ഷംനയുടെ ജനനം. 1989 മേയ് 23 ന് ജനിച്ച ഷംനയ്ക്ക് ഇപ്പോള്‍ 32 വയസ്സുണ്ട്.
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…
ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്‍.…
മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടനും സംവിധായകനുമാണ് ദിലീഷ്…
തെന്നിന്ത്യയുടെ മനംകവര്‍ന്ന നടിയാണ് സൗന്ദര്യ. എന്നാല്‍ കരിയറിന്റെ…
ഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ…