Arya Babu
ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ ബാബു. പിന്നീട് ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത ആര്യ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും ആര്യ പങ്കുവയ്ക്കാറുണ്ട്. ആര്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
Arya Babu
ആര്യ രണ്ടാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ക്രിസ്ത്യന്‍ വധുവിന്റെ വേഷത്തിലാണ് ആര്യയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
എന്നാല്‍, ഇത് ഒരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ആര്യ വധുവിന്റെ വേഷത്തിലെത്തിയത്. എന്നിരുന്നാലും ആര്യയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടും ക്രിസ്ത്യാനി ആയോ എന്നു ചോദിച്ചു കൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനൊന്നും തന്നെ ആര്യ മറുപടി നല്‍കിയിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…