Mamta Mohandas
സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി മംമ്ത മോഹന്‍ദാസ്. തന്റെ പുത്തന്‍ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കാറുണ്ട്.
മംമ്തയുടെ കിടിലനൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അതിശയിപ്പിക്കുന്ന മെയ്യഴകില്‍ ചുവടുവയ്ക്കുന്ന മംമ്ത ആരാധകരെ ഞെട്ടിക്കുകയാണ്.
എന്തൊരു ബോഡി ഫിറ്റ്‌നെസ് ആണെന്ന് ആരാധകര്‍ മംമ്തയുടെ വീഡിയോ കണ്ട് ചോദിക്കുന്നു.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്ക്ക് ഉള്പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച…