Saniya Iyappan
ക്രിസ്മസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് സിനിമാ താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ നടി സാനിയ ഇയ്യപ്പന്‍ തന്റെ ക്രിസ്മസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. ക്രിസ്മസ് ട്രീക്ക് അരികെ കയ്യില്‍ വൈന്‍ ഗ്ലാസുമായി ഇരിക്കുന്ന സാനിയയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
Saniya Iyappan
തന്റെ ഒഴിവുകാല ആഘോഷ ചിത്രങ്ങള്‍ സാനിയ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സാനിയയുടെ ഹോട്ട് ആന്റ് ബോള്‍ഡ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
Saniya Iyappan
നേരത്തെ മാലിദ്വീപില് നിന്നുള്ള ഹോട്ട് ചിത്രങ്ങള്‍ സാനിയ പങ്കുവച്ചിരുന്നു.
Saniya Iyappan
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2 തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച…