Categories: latest news

‘നീല തിളക്കം’; ക്യൂട്ട് ചിരിയുമായി എസ്‌തേര്‍ അനില്‍ (വീഡിയോ)

പുതിയ ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയതാരം എസ്‌തേര്‍ അനില്‍. കടുംനീല നിറത്തിലുള്ള വസ്ത്രത്തില്‍ തിളങ്ങുന്ന എസ്‌തേറിന്റെ പുതിയ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. അസാനിയ നസ്രിന്‍ ആണ് ഡിസൈനറും സ്റ്റൈലിസ്റ്റും. മേക്കപ്പ് ഉണ്ണി പി.യുടേത്.

ഫോട്ടോഷൂട്ട് വേളയിലെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എസ്‌തേറിന്റെ ക്യൂട്ട് ചിരിയാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയേയും ഈ വീഡിയോയില്‍ കാണാം.

Esther Anil

ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്‌തേര്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായത്. ബാലതാരമായി അരങ്ങേറിയ എസ്‌തേര്‍ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്‌തേര്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ എസ്‌തേര്‍ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago