Categories: latest news

‘വിളച്ചിലെടുക്കരുത് കേട്ടോ’; ഈ ചിത്രത്തിലെ താരത്തെ മനസിലായോ?

സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. ഇപ്പോള്‍ അങ്ങനെയൊരു താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മറ്റാരുമല്ല മലയാള സിനിമയില്‍ നൂറു കണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മുകേഷിന്റെ ബാല്യകാല ചിത്രമാണ് ഇത്.

മുകേഷ് തന്നെയാണ് ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ‘ഓര്‍മകള്‍’ എന്ന തലക്കെട്ടോടെയാണ് മുകേഷ് ഈ ചിത്രം പങ്കുവച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഉള്ള ചിത്രമാണ് ഇത്. കുട്ടി മുകേഷ് ഗിറ്റാറുമായാണ് ഈ ചിത്രത്തില്‍ നില്‍ക്കുന്നത്.

Mukesh

രസകരമായ കമന്റുകളാണ് മുകേഷിന്റെ ചിത്രങ്ങള്‍ക്ക് താഴെ വന്നിരിക്കുന്നത്. മുകേഷിന്റെ പ്രശസ്ത ഡയലോഗ് ആയ ‘വിളച്ചിലെടുക്കരുത് കേട്ടോ’ എന്ന ഡയലോഗാണ് പലരും കമന്റ് ആയി രേഖപ്പെടുത്തിയിരിക്കുന്നത്.

സിനിമയ്‌ക്കൊപ്പം രാഷ്ട്രീയത്തിലും തിളങ്ങുന്ന വ്യക്തിത്വമാണ് മുകേഷിന്റേത്. പത്തനാപുരത്ത് നിന്നുള്ള എംഎല്‍എയാണ് മുകേഷ്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago