സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. ഇപ്പോള്‍ അങ്ങനെയൊരു താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മറ്റാരുമല്ല മലയാള സിനിമയില്‍ നൂറു കണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മുകേഷിന്റെ ബാല്യകാല ചിത്രമാണ് ഇത്.
മുകേഷ് തന്നെയാണ് ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ‘ഓര്‍മകള്‍’ എന്ന തലക്കെട്ടോടെയാണ് മുകേഷ് ഈ ചിത്രം പങ്കുവച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഉള്ള ചിത്രമാണ് ഇത്. കുട്ടി മുകേഷ് ഗിറ്റാറുമായാണ് ഈ ചിത്രത്തില്‍ നില്‍ക്കുന്നത്.
Mukesh
രസകരമായ കമന്റുകളാണ് മുകേഷിന്റെ ചിത്രങ്ങള്‍ക്ക് താഴെ വന്നിരിക്കുന്നത്. മുകേഷിന്റെ പ്രശസ്ത ഡയലോഗ് ആയ ‘വിളച്ചിലെടുക്കരുത് കേട്ടോ’ എന്ന ഡയലോഗാണ് പലരും കമന്റ് ആയി രേഖപ്പെടുത്തിയിരിക്കുന്നത്.
സിനിമയ്‌ക്കൊപ്പം രാഷ്ട്രീയത്തിലും തിളങ്ങുന്ന വ്യക്തിത്വമാണ് മുകേഷിന്റേത്. പത്തനാപുരത്ത് നിന്നുള്ള എംഎല്‍എയാണ് മുകേഷ്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…