Categories: latest news

ഡിസംബര്‍ 27 മുതല്‍ കാവല്‍ നെറ്റ്ഫ്‌ളിക്‌സില്‍

സുരേഷ് ഗോപി ചിത്രം കാവല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്. ഡിസംബര്‍ 27 നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുക. നിര്‍മാതാവ് ജോബി ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, കുറുപ്പ് തുടങ്ങിയ സിനിമകളും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തിയിട്ടുണ്ട്.

അതേസമയം, നവംബര്‍ 25 നാണ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസായത്. പ്രദര്‍ശനത്തിനെത്തി മൂന്നാഴ്ച പിന്നിടുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കാവല്‍ ഇതുവരെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 16.5 കോടിയിലധികം നേടി. വിതരണമുള്‍പ്പെടെ 6.5 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് കാവല്‍. ജോബി ജോര്‍ജിന്റെ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന് വലിയ ലാഭം നേടി കൊടുക്കുവാന്‍ സുരേഷ് ഗോപി ചിത്രത്തിനായി.

Kaaval – Suresh Gopi

നിതിന്‍ രഞ്ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്തത്. മമ്മൂട്ടി ചിത്രം കസബയാണ് നിതിന്റെ ആദ്യ സിനിമ.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

10 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago