Categories: Gossips

‘ഹൗ ഓള്‍ഡ് ആര്‍ യൂ’വില്‍ നായികയാകേണ്ടിയിരുന്നത് ശാലിനി; പിന്നീട് മഞ്ജു വാര്യര്‍ എത്തി

ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ പിറന്ന തിരക്കഥയും റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനവും കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘ഹൗ ഓള്‍ഡ് ആര്‍ യൂ’. ഈ സിനിമയിലൂടെ മഞ്ജു വാര്യര്‍ നടത്തിയ തിരിച്ചുവരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കുഞ്ചാക്കോ ബോബന്‍ ആണ് സിനിമയില്‍ മഞ്ജുവിന്റെ നായികയായി എത്തിയത്. തിയറ്ററുകളില്‍ സിനിമ വന്‍ വിജയമായിരുന്നു.

മഞ്ജു വാര്യര്‍ക്ക് മുന്‍പ് ഹൗ ഓള്‍ഡ് ആര്‍ യൂവിലേക്ക് നായികയായി പരിഗണിച്ചത് ശാലിനിയെ ആയിരുന്നെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

മഞ്ജുവിന് മുന്നേ ചിത്രത്തിലേക്ക് വേറെ നായികമാരെ ആലോചിച്ചിരുന്നു. ആദ്യം നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല. ശാലിനിയെ വെച്ച് സിനിമ ചെയ്യാന്‍ ആലോചന നടന്നിരുന്നു. അപ്പോഴാണ് മഞ്ജു തിരിച്ചുവരാന്‍ തീരുമാനിച്ചതായി അറിയുന്നത്. അങ്ങനെയാണ് സിനിമയുടെ കഥയില്‍ അടക്കം മാറ്റം വരുത്തി ഹൗ ഓള്‍ഡ് ആര്‍ യൂവിലേക്ക് മഞ്ജു വാര്യരെ നായികയായി തീരുമാനിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

എന്റെ ഷോയില്‍ ഇരുന്ന് ആളുകള്‍ ഉറങ്ങിപ്പോയിട്ടുണ്ട്; മോഹന്‍ലാല്‍

മലയാളികള്‍ക്ക് പ്രയങ്കരനായ നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ…

1 day ago

ന്നിച്ചത് മുതലെടുക്കാന്‍ ആയിരുന്നില്ല; അമേയ പറയുന്നു

രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച്…

1 day ago

മുന്‍പ്രണയബന്ധങ്ങളില്‍ ഞാന്‍ നേരിട്ടതെന്ത്? ദിയ പറയുന്നു

ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ…

1 day ago

ദൃശ്യം 3ന്റെ ബിടിഎസ് പുറത്ത്

മോഹന്‍ലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം…

1 day ago

ആരുടേയും സിമ്പതി വേണ്ട; അഭിരാമി

സാമ്പത്തിക തട്ടിപ്പ നേരിടേണ്ടി വന്നതിനെക്കുറിച്ചുള്ള അഭിരാമി സുരേഷിന്റെ…

1 day ago

മനോഹരിയായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago