Categories: latest news

പ്രിയാമണിയും വിദ്യ ബാലനും ബന്ധുക്കള്‍; പ്രിയാമണി സിനിമയിലെത്താന്‍ വിദ്യ നിമിത്തമായി

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് പ്രിയാമണി. ബോളിവുഡ് സിനിമാ ലോകത്ത് താരസുന്ദരിയും ഏറെ ആരാധകരുള്ള നടിയുമാണ് വിദ്യ ബാലന്‍. പ്രിയാ മണിയും വിദ്യ ബാലനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ആരാധകര്‍ക്ക് പോലും പ്രിയ നടിമാര്‍ തമ്മിലുള്ള ബന്ധം അറിയില്ല.

വിദ്യ ബാലന്റെ സെക്കന്റ് കസിനാണ് പ്രിയാ മണി. കുടുംബ ബന്ധം പോലെ തന്നെ വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. പ്രിയാമണി സിനിമയില്‍ എത്താന്‍ വിദ്യ ബാലന്‍ നിമിത്തമായിട്ടുണ്ട്.

Vidya Balan and Priya Mani

പ്രിയാമണിക്ക് ചേച്ചിയാണ് വിദ്യ ബാലന്‍. പ്രിയാമണിയും വിദ്യ ബാലനും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. വിദ്യ ബാലന് 42 വയസ്സായി. പ്രിയാമണിക്ക് 37 വയസ്സും.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago