Vidya Balan and Priya Mani
തെന്നിന്ത്യന്‍ സിനിമയില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് പ്രിയാമണി. ബോളിവുഡ് സിനിമാ ലോകത്ത് താരസുന്ദരിയും ഏറെ ആരാധകരുള്ള നടിയുമാണ് വിദ്യ ബാലന്‍. പ്രിയാ മണിയും വിദ്യ ബാലനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ആരാധകര്‍ക്ക് പോലും പ്രിയ നടിമാര്‍ തമ്മിലുള്ള ബന്ധം അറിയില്ല.
വിദ്യ ബാലന്റെ സെക്കന്റ് കസിനാണ് പ്രിയാ മണി. കുടുംബ ബന്ധം പോലെ തന്നെ വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. പ്രിയാമണി സിനിമയില്‍ എത്താന്‍ വിദ്യ ബാലന്‍ നിമിത്തമായിട്ടുണ്ട്.
Vidya Balan and Priya Mani
പ്രിയാമണിക്ക് ചേച്ചിയാണ് വിദ്യ ബാലന്‍. പ്രിയാമണിയും വിദ്യ ബാലനും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. വിദ്യ ബാലന് 42 വയസ്സായി. പ്രിയാമണിക്ക് 37 വയസ്സും.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…