Katrina and Vicky
ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായി. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
അഞ്ച് നില കേക്കാണ് വിവാഹ വേദിയില്‍ മുറിച്ചത്. ഈ അഞ്ച് നില കേക്കിന് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് വില. അഞ്ച് നില കേക്കിന് പുറമേ കാരമലും ചോക്ലേറ്റും കൊണ്ട് നിര്‍മിച്ച മൂന്ന് നില കേക്കും വിവാഹ വേദിയില്‍ മുറിച്ചു.
Katrina Kaif
ഇറ്റാലിയന്‍ ഷെഫ് ഡിസൈന്‍ ചെയ്ത അഞ്ച് നില കേക്കായിരുന്നു കല്യാണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്ക് ആണ് ഇത്. നോര്‍ത്ത് ഇന്ത്യന്‍ രുചിയിലുള്ള ഭക്ഷണ സാധനങ്ങളും വിവാഹത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.
കുതിരപ്പുറത്താണ് വിക്കി കൗശല്‍ വിവാഹ വേദിയിലേക്ക് എത്തിയത്. പാരമ്പര്യ രീതിയിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…