Katrina Kaif and Vicky Kaushal
വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് വിക്കി കൗശലും കത്രീന കൈഫും. ഈ മനോഹര നിമിഷത്തിലേക്ക് എത്താന്‍ കാരണമായ എല്ലാത്തിനോടും ഹൃദയത്തില്‍ സ്‌നേഹവും കടപ്പാടുമാണ് തങ്ങള്‍ക്കുള്ളതെന്ന് താരങ്ങള്‍ പറഞ്ഞു.
Katrina Kaif and Vicky Kaushal
വിവാഹ വേളയില്‍ നിന്നുള്ള മനോഹര ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. തങ്ങള്‍ ഒരുമിച്ച് ആരംഭിക്കുന്ന പുതിയ യാത്രയ്ക്ക് എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹവും താരങ്ങള്‍ ആവശ്യപ്പെട്ടു.
Katrina Kaif and Vicky Kaushal
ചുവപ്പ് ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് കത്രീനയെ വിവാഹ ചിത്രത്തില്‍ കാണുന്നത്. വെള്ള ഔട്ട്ഫിറ്റാണ് വിക്കി ധരിച്ചിരിക്കുന്നത്.
ബോളിവുഡ് സിനിമാലോകം കാത്തിരുന്ന താരവിവാഹം യാഥാര്‍ഥ്യമായി. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നും 3.45 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കത്രീനയുടെ കഴുത്തില്‍ വിക്കി താലി കെട്ടി. കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങുകള്‍. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് വിവാഹം നടന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…