Categories: latest news

ഇത് ഞങ്ങളുടെ ഗൗരി; മകളുടെ ചിത്രം ആദ്യമായി പങ്കുവച്ച് നടി ഭാമ

മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയനടി ഭാമ. ആദ്യമായാണ് മകള്‍ ഗൗരിയുടെ ചിത്രങ്ങള്‍ ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. തനിക്കും ജീവിതപങ്കാളി അരുണിനും പെണ്‍കുഞ്ഞ് പിറന്ന വിവരം നേരത്തെ ഭാമ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ മകളുടെ മുഖം പങ്കുവച്ചിട്ടില്ല.

Bhamaa With Family

മകളുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഭാമ നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ‘മകള്‍ക്ക് നാളെ ഒരു വയസ്സ് തികയുകയാണ്’ എന്ന കുറിപ്പിനൊപ്പം കടല്‍ തീരത്ത് മകളെയു എടുത്തുകൊണ്ടു നില്‍ക്കുന്ന ഒരു വിഡിയോയാണ് ഭാമ പങ്കിട്ടിരിക്കുന്നത്.

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

15 hours ago