Rimi Tomy
ഗായിക, അവതാരക, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് റിമി ടോമി. സ്‌കൂള്‍ കാലഘട്ടം മുതല്‍ കലയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റിമി പാട്ട് പാടാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല.
ഇപ്പോള്‍ ഇതാ തന്റെ പഴയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. പാലാ അല്‍ഫോണ്‍സാ കോളേജില്‍ പഠിക്കുന്ന കാലത്തെ ചിത്രമാണിത്. മാതൃഭൂമി കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ പാലാ അല്‍ഫോണ്‍സാ കോളേജ് ഗായകസംഘത്തില്‍ നടക്കില്‍ നില്‍ക്കുന്ന കുട്ടിയാണ് റിമി ടോമി.
Rimi Tomy
വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ചിത്രം കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. തങ്ങളുടെ പ്രിയ ഗായിക ഇപ്പോള്‍ കാണുന്ന പോലെ അല്ലല്ലോ ചെറുപ്പത്തില്‍ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാണ് താരം. തന്റെ ഫിറ്റ്‌നെസ് വീഡിയോയും ചിത്രങ്ങളും റിമി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…