Ahaana Krishna
ഇന്‍സ്റ്റഗ്രാമില്‍ വളരെ ആക്ടീവ് ആയ നടിയാണ് അഹാന കൃഷ്ണ. തന്റെ പുത്തന്‍ ചിത്രങ്ങള്‍ പതിവായി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. അഹാനയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ ഗംഭീരമെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ എല്ലാവരുടേയും കമന്റ്.
Ahaana Krishna
പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് അഹാനയെ ഒരുക്കിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനായി അഹാനയെ ഒരുക്കുന്ന വീഡിയോ ഉണ്ണിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അഹാന അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പൂര്‍ണിമ ഇന്ദ്രജിത്താണ്.
Ahaana Krishna
2014 ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. സീരിയല്‍, സിനിമാ നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണ് താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റ് സിനിമകള്‍.
ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല് അഗര്വാള്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…