Categories: latest news

‘ഇതെന്താ കിളിച്ചുണ്ടന്‍ മാമ്പഴം പോലെ?’ മരക്കാറിലെ മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറിയെ ട്രോളി സോഷ്യല്‍ മീഡിയ

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്യാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ കിടിലന്‍ ട്രെയ്‌ലറാണ് ഇന്ന് റിലീസ് ചെയ്തത്. വിഷ്വല്‍ ക്വാളിറ്റി കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. മിനിറ്റുകള്‍ കൊണ്ട് ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Marakkar

ട്രെയ്‌ലറിന്റെ വിഷ്വല്‍ ക്വാളിറ്റിയെ കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ലെങ്കിലും സിനിമയില്‍ മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറി വിമര്‍ശിക്കപ്പെടുകയാണ്. മലബാര്‍ ഭാഷ മോഹന്‍ലാലിന് ഒട്ടും വഴങ്ങുന്നില്ല എന്നാണ് പലരുടെയും കമന്റ്. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറിയെ ഓര്‍മിപ്പിക്കുന്നു എന്നാണ് ചിലരുടെ കമന്റ്.

ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുക. പുലര്‍ച്ചെ മുതല്‍ ഫാന്‍സ് ഷോകള്‍ നടക്കും. ഇന്ത്യയ്ക്ക് പുറത്തും സിനിമ ഡിസംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago