Mohanlal
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്യാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ കിടിലന്‍ ട്രെയ്‌ലറാണ് ഇന്ന് റിലീസ് ചെയ്തത്. വിഷ്വല്‍ ക്വാളിറ്റി കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. മിനിറ്റുകള്‍ കൊണ്ട് ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Marakkar
ട്രെയ്‌ലറിന്റെ വിഷ്വല്‍ ക്വാളിറ്റിയെ കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ലെങ്കിലും സിനിമയില്‍ മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറി വിമര്‍ശിക്കപ്പെടുകയാണ്. മലബാര്‍ ഭാഷ മോഹന്‍ലാലിന് ഒട്ടും വഴങ്ങുന്നില്ല എന്നാണ് പലരുടെയും കമന്റ്. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറിയെ ഓര്‍മിപ്പിക്കുന്നു എന്നാണ് ചിലരുടെ കമന്റ്.
ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുക. പുലര്‍ച്ചെ മുതല്‍ ഫാന്‍സ് ഷോകള്‍ നടക്കും. ഇന്ത്യയ്ക്ക് പുറത്തും സിനിമ ഡിസംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…