By അനില മൂര്‍ത്തി
jan -23, 2022
തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരം ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഹോട്ട് ആന്റ് ബോള്‍ഡ് ചിത്രങ്ങളാണ് അമല പങ്കുവയ്ക്കാറുള്ളതില്‍ കൂടുതലും. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വ്യത്യസ്ത ലുക്കുകളില്‍ താരം പ്രത്യക്ഷപ്പെടാറുണ്ട്.
മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്‍, ഫഹദ് ഫാസില്‍ ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയാണ് അമലയുടെ ആദ്യകാല സൂപ്പര്‍ഹിറ്റുകള്‍.
2014 ല്‍ സംവിധായകന്‍ എ.എല്‍.വിജയ് അമലയുടെ കഴുത്തില്‍ മിന്നുകെട്ടി. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും
or visit us at