റായ് ലക്ഷ്മിയുടെ ഹോട്ട് ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായക നടിയാണ് റായ് ലക്ഷ്മി

 കര്‍ണാടകയിലാണ് താരത്തിന്റെ ജനനം

1989 മേയ് അഞ്ചിന് ജനിച്ച റായ് ലക്ഷ്മി ഇന്ന് തന്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ്.

മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും റായ് ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മി റായ് എന്നായിരുന്നു നേരത്തെ പേര്

 പരസ്യ ചിത്രങ്ങളിലെ മോഡലായാണ് റായ് ലക്ഷ്മി സിനിമയിലേക്ക് എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. തന്റെ ഹോട്ട് ചിത്രങ്ങള്‍ അടക്കം റായ് ലക്ഷ്മി പങ്കുവെയ്ക്കാറുണ്ട്.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ റായ് ലക്ഷ്മിക്ക് അവസരം ലഭിച്ചു. 

 മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്റ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തില്‍ അറങ്ങേറിയത്. 

മമ്മൂട്ടിക്കൊപ്പം അണ്ണന്‍ തമ്പി, പരുന്ത്, ചട്ടമ്പിനാട്, രാജാധിരാജ എന്നീ ചിത്രങ്ങളിലാണ് റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

screenima.com

or visit us at

Like & Share