ഗ്ലാമറസ് ചിത്രങ്ങളുമായി മോഡല്‍ ഷിനു ശ്യാമളന്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഡോക്ടര്‍ കൂടിയായ ഷിനു.
സമകാലിക വിഷയങ്ങളില്‍ അടക്കം ഷിനു പ്രതികരിക്കാറുണ്ട്.
മികച്ചൊരു മോഡല്‍ കൂടിയായ ഷിനു ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
അത്തരത്തിലുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണുന്നത്.
അഭിനയ രംഗത്തും താരം സജീവമാണ്.
വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്.
തൃശൂര്‍ സ്വദേശിനിയാണ് താരം.
or visit us at