പുലിമുരുഗന് രണ്ടാം ഭാഗം വരുമോ മറുപടിയുമായി സംവിധായകന്‍ വൈശാഖ്

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നാണ് പുലിമുരുഗന്‍

മലയാളത്തിലെ ആദ്യ നൂറ് കോടി സിനിമയായിരുന്നു.

ഉയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് പുലിമുരുഗന്‍ സംവിധാനം ചെയ്തത്.

മലയാള സിനിമയില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച പുലിമുരുഗന് രണ്ടാം ഭാഗമുണ്ടോ എന്ന സംശയം ആരാധകര്‍ക്ക് നേരത്തെ ഉണ്ടായിരുന്നു

ഇപ്പോള്‍ ആ ചോദ്യത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്

പുലിമുരുഗന്റെ രണ്ടാം ഭാഗത്തെ കുറിച്ച് താനോ തിരക്കഥാകൃത്ത് ഉദയകൃഷ്ണയോ ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് വൈശാഖ് പറയുന്നു.

വണ്‍ടൈം വണ്ടര്‍ എന്ന നിലയില്‍ തങ്ങള്‍ ചെയ്ത ചിത്രമാണ് പുലിമുരുഗനെന്നും രണ്ടാം ഭാഗത്തിന് സാധ്യത കുറവാണെന്നും വൈശാഖ് പറഞ്ഞു.

screenima.com

or visit us at

Like & Share