വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ഇടവേള ബാബു.
മാത്രമല്ല താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറിയാണ് അദ്ദേഹം.
തികഞ്ഞ ഉത്തരവാദിത്ത ബോധമാണ് ബാബുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്
ഇടവേള ബാബു വിവാഹം കഴിക്കാത്തത് തങ്ങള്‍ക്കൊക്കെ വേണ്ടിയാണെന്ന് നടി മേനക ‘അമ്മ’യുടെ ഒരു ചടങ്ങില്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു
ഇപ്പോള്‍ ഇതാ വിവാഹം കഴിക്കാതെ ബാച്ച്‌ലര്‍ ലൈഫ് നയിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു.
ബാച്ച്‌ലര്‍ ലൈഫ് ആകുമ്പോള്‍ ഒരുപാട് സമയം നമ്മുടെ കൈയില്‍ ഉണ്ടാകുമെന്നാണ് ബാബു പറയുന്നത്
വീട്ടില്‍ ചേട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം താനാണ് നോക്കുന്നതെന്നും ബാബു പറഞ്ഞു
or visit us at