മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വത്തില്‍ കെ.പി.എ.സി.ലളിതയും നെടുമുടി വേണുവും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മരണത്തിനു തൊട്ടുമുന്‍പ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമ കൂടിയാണ് ഭീഷ്മ പര്‍വ്വം
ഇരുവരുടേയും കോംബിനേഷന്‍ സീനുകളും ഭീഷ്മ പര്‍വ്വത്തിലുണ്ട്.
മാത്രമല്ല ക്ലൈമാക്‌സില്‍ മമ്മൂട്ടിക്കൊപ്പവും ഇരുവരും അഭിനയിക്കുന്നുണ്ട്.
വയ്യാത്തതുകൊണ്ട് അഭിനയിക്കേണ്ട എന്ന് പറഞ്ഞതാണ്. പക്ഷേ, അഭിനയിക്കണം എന്ന വാശിയായിരുന്നു ചേച്ചിക്ക്.
എന്നാല്‍, വേണുവിന് ആ സമയത്ത് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു.
or visit us at