കരീന കപൂറും സെയ്ഫ് അലി ഖാനും ഒന്നിച്ച് ഷൂട്ടിങ്ങിന് എത്തിയപ്പോള്‍;

താരദമ്പതികളായ സെയ്ഫ് അലി ഖാന്റേയും കരീന കപൂര്‍ ഖാന്റേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഒരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് വെള്ള അത്‌ലറ്റിക്ക് ഡ്രസ്സില്‍ ഇരുവരും പ്രത്യക്ഷപ്പെട്ടത്.

മുംബൈയില്‍ നിന്നുള്ള കാഴ്ചയാണ് ഇത്.

കരണ്‍ ജോഹറിന്റെ 50-ാം ജന്മദിന ആഘോഷ പരിപാടിയില്‍ ഇരുവരും

കരണ്‍ ജോഹറിന്റെ 50-ാം ജന്മദിന ആഘോഷ പരിപാടിയില്‍ ഇരുവരും

ഏറെ കാലത്തെ പ്രണയത്തിനും ഡേറ്റിങ്ങിനും ശേഷം

2012 ലാണ് കരീനയും സെയ്ഫും വിവാഹിതരായത്

screenima.com

or visit us at

Like & Share