ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പാര്‍വതിയുടെ വെളിപ്പെടുത്തല്‍
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ സിനിമ മേഖലയിലെ പല വിഗ്രഹങ്ങളുടേയും തനി സ്വഭാവം പുറത്തറിയുമെന്ന് നടി പാര്‍വതി.
ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി.
ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നീട്ടി കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പാര്‍വതി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് സ്ത്രീ സൗഹൃദമാകുന്നതെന്നും പാര്‍വതി വിമര്‍ശിച്ചു.
സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് സ്ത്രീ സൗഹൃദമാകുന്നതെന്നും പാര്‍വതി വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തന്നെ മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചുവെന്നും പാര്‍വതി തിരുവോത്ത് പറയുന്നു.
screenima.com
or visit us at
Like & Share
Learn more