ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളുള്ള പ്രൊജക്ടുകളുമായാണ് മോഹന്‍ലാല്‍ ഇനി എത്തുക. ഒ.ടി.ടി
പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിയും തിയറ്ററുകളില്‍ റിലീസ് ചെയ്ത ആറാട്ടും ഒരേസമയം പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി.
കൈ നിറയെ പ്രൊജക്ടുകളാണ് ഈ വര്‍ഷം മോഹന്‍ലാലിനുള്ളത്.
വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തു ജോസഫിന്റെ ട്വെല്‍ത്ത്മാന്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.
ഇതില്‍ മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. എലോണും ട്വെല്‍ത്ത്മാനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും.
ബറോസ് തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്