പ്രായമൊക്കെ എന്ത് ! വീണ്ടും ഞെട്ടിച്ച് മീര ജാസ്മിന്‍

മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍.

സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ ആണ് മീരയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മീര ജാസ്മിന്‍ ചിത്രം മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്. 

മീരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്

മുടി വെട്ടി വളരെ സുന്ദരിയായാണ് മീരയെ ഈ ചിത്രങ്ങളില്‍ കാണുന്നത്

കഴിഞ്ഞ മാസമാണ് മീര തന്റെ 40-ാം ജന്മദിനം ആഘോഷിച്ചത്.

1982 ഫെബ്രുവരി 15 നാണ് മീരയുടെ ജനനം.

screenima.com

or visit us at

Like & Share