കുട്ടികള്‍ക്കൊപ്പം ബബിള്‍സ് ഊതി കളിക്കുന്ന മമ്മൂട്ടി (വീഡിയോ)
എഴുപത് വയസ്സിലും പതിനെട്ടിന്റെ ചെറുപ്പമെന്നാണ് മമ്മൂട്ടിയെ മലയാളികള്‍ വിശേഷിപ്പിക്കുന്നത്
പ്രായത്തെ അതിജീവിച്ചുകൊണ്ടാണ് മമ്മൂട്ടി മലയാള സിനിമയുടെ കാരണവരായി ഇന്നും വിലസുന്നത്.
കാലത്തിനു മുന്‍പേ സഞ്ചരിക്കുകയെന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റേയും ശാരീരിക ക്ഷമതയുടേയും രഹസ്യം
കുട്ടികള്‍ക്കൊപ്പം കളിക്കുന്ന മമ്മൂട്ടിയുടെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വിദേശത്തുള്ള ഏതോ സ്ഥലമാണ് വീഡിയോയില്‍ കാണുന്നത്.
കുട്ടികള്‍ക്കൊപ്പം ബബിള്‍സ് ഊതി കളിക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്.
Like & Share