സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ദീപ്തി സതിയുടെ പുതിയ ചിത്രങ്ങള്‍.
മഞ്ഞയില്‍ അതീവ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
ജിക്സണ്‍ ഫോട്ടോഗ്രഫി ഇന്‍സ്റ്റ പേജിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ദീപ്തി സതി പ്രധാന വേഷത്തിലെത്തിയ പത്തൊന്‍പതാം നൂറ്റാണ്ട് തിയറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.
ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തിലും താരം അഭിനയിച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ദീപ്തി സതി
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദീപ്തി തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി.
മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്.
വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട്, അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്നിവയാണ് ദീപ്തിയുടെ വരാനിരിക്കുന്ന റിലീസുകൾ.
or visit us at