തെന്നിന്ത്യൻ സിനിമ ലോകത്തെ സജീവ സാനിധ്യമാണ് വേദിക കുമാർ.
മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ അഭിനയ മികവ് തെളിയിച്ച് മുന്നേറുകയാണ് താരം.
സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് വേദികയെ പിന്തുടരുന്നത്.
അത്തരത്തിൽ തന്നെ ഫോളോ ചെയ്യുന്നവരുമായി സംവദിക്കാനും ചിത്രങ്ങൾ പങ്കുവെക്കാനുമെല്ലാം താരം സമയം കണ്ടെത്താറുമുണ്ട്.
വേദിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
തൂവെള്ള നിറത്തിലുള്ള ബിക്കിനിയാണ് താരം ധരിച്ചിരിക്കുന്നത്.
മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദികയുടെ സിനിമ അരങ്ങേറ്റം.
ദിലീപ് നായകനായ ശ്രീങ്കാരവേലനാണ് മലയാളത്തിലെ ആദ്യ ചത്രം.