ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ വീണ്ടും വേദിക; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ കാണാം

വേദികയുടെ കലക്കൻ ലുക്ക് വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഹോട്ട് ഔട്ട്ഫിറ്റാണ് ഇത്തവണ താരം ധരിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലും തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളിലൂടെ താരം ആരാധകരെ ത്രസിപ്പിക്കാറുണ്ട്.

അത്തരത്തിലുള്ള വേദികയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ഫൊട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമകളിലെ സജീവ സാനിധ്യമാണ് വേദിക കുമാർ.

ഇതിനോടകം തന്നെ മലയാളം, തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിൽ നായികയായി വേദിക അഭിനയിച്ചു കഴിഞ്ഞു.

മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദികയുടെ സിനിമ അരങ്ങേറ്റം.

ശ്രിങ്കാരവേലനിൽ ദിലീപിന്റെ നായിക കഥാപാത്രമായി മലയാളത്തിലും വരവറിയിച്ചു.

പരദേശി എന്ന ചിത്രത്തിലെ അങ്കമ്മ വേദികയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

തമിഴിൽ വലിയ കോമേർഷ്യൽ വിജയം നേടിയ കാഞ്ചന 3യിലും ഗ്ലാമറസ് റോളിൽ വേദികയെത്തിയിരുന്നു.

screenima.com

or visit us at

Like & Share