ഹാപ്പി ആയി കണ്ടിട്ട് രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ മറന്നുകളഞ്ഞേക്ക്; ആറാട്ട് സംവിധായകന്‍
മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരായ ട്രോളുകളോട് പ്രതികരിച്ച് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍.
ആറാട്ട് ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ കാണണമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു
എന്തായാലും കടോം പലിശേമാണ്. അപ്പോള്‍ നിങ്ങള്‍ റിപ്പീറ്റായി വന്ന് കാണ്.
അത്രേയുള്ളൂ. അല്ലാതെ ഇത് കണ്ടിട്ട് എന്നാലിതിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ പറ്റി എഴുതിയേക്കാം, അങ്ങനെ ചെയ്യണമായിരുന്നു ഇങ്ങനെ ചെയ്യണമായിരുന്നു
എന്നൊക്കെ പറഞ്ഞാല്‍ എനിക്കറിഞ്ഞുകൂടാ, അതിനെ വെറുതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു.
നിങ്ങളെന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും. കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.
ലാല്‍ സാറിന്റെ പ്രശസ്തമായ ഡയലോഗ് പറയുന്ന പോലെ കൊല്ലാതിരുന്നൂടെ,’ ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
screenima.com
or visit us at
Like & Share
Learn more