ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍
മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാറാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. ചാര്‍ലി
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയിലെ ചാര്‍ലി എന്ന കേന്ദ്ര കഥാപാത്രത്തെ അനായാസമായാണ് ദുല്‍ഖര്‍ പകര്‍ന്നാടിയത്. ചാര്‍ലിയിലെ പ്രകടനത്തിനു ദുല്‍ഖര്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി.
തിലകനൊപ്പമുള്ള ദുല്‍ഖറിന്റെ കോംബിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്‍വര്‍ റഷീദാണ് ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്തത്.
2. ഫൈസി
ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് ദുല്‍ഖര്‍ നടത്തിയത്. വൈകാരിക നിമിഷങ്ങളെയെല്ലാം ദുല്‍ഖര്‍ തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ അവതരിപ്പിച്ചു.
3. ലാലു
4. കൃഷ്ണന്‍
സൗഹൃദത്തിന്റേയും പ്രതികാരത്തിന്റേയും കഥ പറഞ്ഞ കമ്മട്ടിപ്പാടം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്.
5. അര്‍ജുന്‍
അനാഥത്വത്തിന്റെ ആത്മസംഘര്‍ഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ബാംഗ്ലൂര്‍ ഡേയ്‌സില്‍ ദുല്‍ഖറിന് സാധിച്ചു. അഞ്ജലി മേനോനാണ് സിനിമ സംവിധാനം ചെയ്തത്.