1982 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് ഇണ. മാസ്റ്റര്‍ രഘു, രവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
1988 ലാണ് ആദ്യപാപം റിലീസ് ചെയ്തത്. ബൈബിളിലെ ആദ്യപാപം പ്രമേയമാക്കി പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍
ആര്‍.ബി.ചൗധരി നിര്‍മിച്ച് തുളസീദാസ് സംവിധാനം ചെയ്ത സിനിമയാണ് ലയനം. 1989 ലാണ് ലയനം റിലീസ് ചെയ്തത്.
കോട്ടയം ചെല്ലപ്പന്‍ സംവിധാനം ചെയ്ത മിസ് പമീല 1989 ലാണ് റിലീസ് ചെയ്തത്. സുരേഷ് ഗോപി അഭിനയിച്ച ബി ഗ്രേഡ് സിനിമയാണ് ഇത്
5. കിന്നാരത്തുമ്പികള്‍ (Kinnarathumbikal)
മലയാളത്തില്‍ വലിയ ഓളം തീര്‍ത്ത ബി ഗ്രേഡ് സിനിമയാണ് കിന്നാരത്തുമ്പികള്‍. ഷക്കീലയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍.ജെ.
or visit us at