കിടിലന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി, ജന്മദിന ചിത്രങ്ങള്‍ കാണാം
പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുറിപ്പുമായി ഗായിക അഭയ ഹിരണ്‍മയി.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഈ വര്‍ഷം സംഭവബഹുലമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വലിയ സമാധാനത്തിലാണ് ജീവിക്കുന്നതെന്നും അഭയ കുറിച്ചു.
ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും മനുഷ്യനും അതിലുപരി നല്ല ഹൃദയത്തിനു ഉടമയുമായിരിക്കുമെന്നും അഭയ പറഞ്ഞു.
ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും മനുഷ്യനും അതിലുപരി നല്ല ഹൃദയത്തിനു ഉടമയുമായിരിക്കുമെന്നും അഭയ പറഞ്ഞു.
എന്തൊരു സംഭവബഹുലമായിരുന്ന വര്‍ഷമായിരുന്നു !! എനിക്ക് ഇതൊരു റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നു.
എന്നാല്‍ ഈ നിമിഷത്തില്‍ ഞാന്‍ സമാധാനത്തിലാണ്.
എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രകൃതിയുടെ പാത ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.
ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും അതിലുപരി നല്ല ഹൃദയത്തിന് ഉടമയും ആയിരിക്കും,’ അഭയ കുറിച്ചു.
Burst
Like & Share
screenima.com
Learn more