പത്ത് വര്‍ഷം മുന്‍പ് അണിഞ്ഞ അതേ സാരി; കിടിലന്‍ ചിത്രവുമായി ആന്‍ഡ്രിയ
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ആന്‍ഡ്രിയ ജെറമിയ.
സോഷ്യല്‍ മീഡിയയിലും ആന്‍ഡ്രിയ സജീവമാണ്.
ആന്‍ഡ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഉലകനായകന്‍ കമല്‍ഹാസനൊപ്പം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രത്തില്‍ ധരിച്ചിരിക്കുന്ന അതേ സാരി ഇപ്പോള്‍ ധരിച്ചിരിക്കുകയാണ് താരം.
വിശ്വരൂപം സിനിമയുടെ സമയത്ത് എടുത്ത ചിത്രമാണ് ഇത്.
‘ അതേ സാരി, അതേ ഞാന്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ക്യാപ്ഷനോടെയാണ് ആന്‍ഡ്രിയ ചിത്രം പങ്കുവെച്ചത്.
വായിച്ചതിന് നന്ദി
or visit us at