അനിയത്തിപ്രാവിന്റെ റിലീസ് ഡേ ഇങ്ങനെ; തിയറ്ററുകളില്‍ പകുതിയിലേറെ സീറ്റും കാലിയായിരുന്നു
അനിയത്തിപ്രാവിന്റെ റിലീസ് ഡേ ഇങ്ങനെ; തിയറ്ററുകളില്‍ പകുതിയിലേറെ സീറ്റും കാലിയായിരുന്നു
ആ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ഇപ്പോള്‍ 25 വയസ് തികഞ്ഞിരിക്കുകയാണ്.
കുഞ്ചാക്കോ ബോബന്‍ എന്ന സൂപ്പര്‍സ്റ്റാര്‍ ജനിച്ചത് അനിയത്തിപ്രാവിലൂടെയാണ്.
ശാലിനിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയത്. കുഞ്ചാക്കോ ബോബന്റെ സിനിമാ അരങ്ങേറ്റമായിരുന്നു ഈ ചിത്രം.
ബാലതാരമായി സിനിമയിലെത്തിയ ശാലിനി ആദ്യമായി നായികാ വേഷത്തില്‍ അഭിനയിച്ചതും ഈ ചിത്രത്തിലൂടെയാണ്.
ആദ്യദിനങ്ങളില്‍ അനിയത്തിപ്രാവിന് 40 ശതമാനം പേരെ തിയേറ്ററുകളില്‍ ഉണ്ടായിരുന്നുള്ളൂ.
പകുതിയില്‍ അധികം സീറ്റുകളും കാലിയായിരുന്നു.
വിജയിക്കുമെന്ന പ്രതീക്ഷ റിലീസിനു മുന്‍പ് തന്നെ ഫാസിലിനുണ്ടായിരുന്നു.
or visit us at