രാജുവിനെതിരെ അന്ന് നടന്നത് മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്ക്, ആരും ഒപ്പം നിന്നില്ല: മല്ലിക സുകുമാരന്‍

പൃഥ്വിരാജിന്റെ തുടക്കകാലത്ത് താരസംഘടനയായ അമ്മയില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ കുറിച്ച് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍.

അന്ന് രാജുവിനെതിരെ മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നോ നടന്നതെന്ന് തനിക്ക് സംശയമുണ്ടെന്ന് മല്ലിക പറഞ്ഞു.

രാജു ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. അവരുടെ അച്ഛനും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. 

ഇവന്‍ കുറച്ച് കാലം ഇവിടെ നിന്നേക്കും എന്നു തോന്നിയതുകൊണ്ടാണോ അതോ രാജുവിനെയങ്ങ് മാനസികമായി തളര്‍ത്താനുള്ള നീക്കമായിരുന്നോ എന്നൊന്നും അറിയില്ല.

പക്ഷേ എന്റെ മക്കളൊന്നും അതേ കുറിച്ച് ടെന്‍ഷന്‍ അടിച്ചിരുന്നില്ല.

എന്തും ഫേസ് ചെയ്യാന്‍ അവര്‍ തയ്യാറായിരുന്നെന്നും മല്ലിക പറഞ്ഞു.

ആ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്ത് ആരും രാജുവിനൊപ്പം നിന്നില്ലെന്നും മല്ലിക പറഞ്ഞു

screenima.com

or visit us at

Like & Share